ASLV

എ എസ്‌ എല്‍ വി.

ഓഗ്മെന്റഡ്‌ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ എന്നതിന്റെ ചുരുക്കം . പി എസ്‌ എല്‍ വിയുടെ മുന്നോടിയായി ഇസ്രാ നിര്‍മിച്ച ഉപഗ്രഹ വിക്ഷേപണ വാഹനം. നമ്മുടെ രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ഇന്ധനമായ ഹൈഡ്രാക്‌സില്‍ ടെര്‍മിനേറ്റഡ്‌ പോളി ബ്യൂട്ടാസീന്‍ ( HTPB) ആദ്യമായി ഉപയോഗിച്ചത്‌ എ എസ്‌ എല്‍ വിയില്‍ ആണ്‌. 23.5 മീറ്റര്‍ ഉയരവും 39 ടണ്‍ ഭാരവുമുള്ള വിക്ഷേപണ വാഹനമായിരുന്നു എ എസ്‌ എല്‍ വി.

Category: None

Subject: None

299

Share This Article
Print Friendly and PDF