Suggest Words
About
Words
Solar day
സൗരദിനം.
സൂര്യനെ ആസ്പദമാക്കി ഒരു ഭൂഭ്രമണത്തിന് വേണ്ട കാലം. സൂര്യന് ഉച്ചരേഖയില് തുടങ്ങി വീണ്ടും ഉച്ചരേഖയില് എത്തുന്നതിനുവേണ്ട കാലമാണിത്. 24 മണിക്കൂറിന് തുല്യം.
Category:
None
Subject:
None
532
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Equilibrium - സന്തുലനം.
Geo syncline - ഭൂ അഭിനതി.
Vector - സദിശം .
Denitrification - വിനൈട്രീകരണം.
Scales - സ്കേല്സ്
Baroreceptor - മര്ദഗ്രാഹി
Anemometer - ആനിമോ മീറ്റര്
Insulin - ഇന്സുലിന്.
Mitochondrion - മൈറ്റോകോണ്ഡ്രിയോണ്.
Capsule - സമ്പുടം
Proposition - പ്രമേയം
Gastrulation - ഗാസ്ട്രുലീകരണം.