Suggest Words
About
Words
Solution set
മൂല്യഗണം.
സമവാക്യത്തിനോ സമതയ്ക്കോ ശരിയാകും വിധം അതിലുള്ള അജ്ഞാത രാശിയുടെ വിവിധ മൂല്യങ്ങളുടെ ഗണം. സത്യഗണം എന്നും പറയുന്നു. x2-7x+12=0 എന്ന സമീകരണത്തിന്റെ മൂല്യഗണം (3,4) ആണ്.
Category:
None
Subject:
None
375
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ecotone - ഇകോടോണ്.
Capillary - കാപ്പിലറി
Bundle sheath - വൃന്ദാവൃതി
Capacity - ധാരിത
Complementarity - പൂരകത്വം.
Anti clockwise - അപ്രദക്ഷിണ ദിശ
Cube - ക്യൂബ്.
Perigee - ഭൂ സമീപകം.
Electric field - വിദ്യുത്ക്ഷേത്രം.
Drying oil - ഡ്രയിംഗ് ഓയില്.
Larvicide - ലാര്വനാശിനി.
Plasma membrane - പ്ലാസ്മാസ്തരം.