Spallation

സ്‌ഫാലനം.

കൂട്ടിയിടിയോ സമ്മര്‍ദമോ വഴി പദാര്‍ഥങ്ങളില്‍ നിന്ന്‌ കഷണങ്ങള്‍ തെറിച്ചുപോകല്‍. ഉദാ: ഉല്‍ക്കകള്‍ വന്നുപതിച്ചാല്‍ ഗ്രഹപ്രതലത്തില്‍ നിന്ന്‌ കഷണങ്ങള്‍ തെറിക്കുന്നത്‌. ഉന്നത ഊര്‍ജമുള്ള കണങ്ങള്‍ വന്നുപതിച്ചാല്‍ അണുകേന്ദ്രത്തില്‍ നിന്ന്‌ ന്യൂട്രാണുകളും ആല്‍ഫാകണങ്ങളും മറ്റും ചിതറിത്തെറിക്കുന്നത്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF