Suggest Words
About
Words
Sphincter
സ്ഫിങ്ടര്‍.
ഒരു ട്യൂബ് പോലുള്ള ശരീര ഭാഗത്തെയോ ട്യൂബിലേക്കുള്ള ദ്വാരത്തെയോ ചുറ്റിയുള്ള മോതിരം പോലുള്ള പേശി. പേശീസങ്കോചം കൊണ്ട് ട്യൂബ് അടയാനിടയാകും. ഉദാ: ഗുദത്തിലെ സ്ഫിങ്ടര്‍ പേശി.
Category:
None
Subject:
None
408
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Gamopetalous - സംയുക്ത ദളീയം.
Whole numbers - അഖണ്ഡസംഖ്യകള്‍.
Lactams - ലാക്ടങ്ങള്‍.
Sidereal month - നക്ഷത്ര മാസം.
Deceleration - മന്ദനം.
Calendar year - കലണ്ടര്‍ വര്‍ഷം
Aniline - അനിലിന്
Coefficient - ഗുണാങ്കം.
Tendon - ടെന്ഡന്.
Space rendezvous - സ്പേസ് റോണ്‍ഡെവൂ.
Aggregate - പുഞ്ജം
Optics - പ്രകാശികം.