Spontaneous mutation
സ്വതമ്യൂട്ടേഷന്‍.
പ്രകൃതിയില്‍ സ്വയം ഉണ്ടാകുന്ന മ്യൂട്ടേഷനുകള്‍. അറിയപ്പെടുന്ന ഒരു മ്യൂട്ടാജനും ഇതിനു കാരണമല്ല. ഉയര്‍ന്ന തരം യൂക്കാരിയോട്ടുകളില്‍ ഇതിന്റെ ശരാശരി തോത് 10 -5 ആണ്. ഒരു സസ്‌തനി ഉത്‌പാദിപ്പിക്കുന്ന ബീജങ്ങളില്‍ പകുതിയിലും ഒരു മ്യൂട്ടേഷനെങ്കിലും ഉണ്ടായിരിക്കും.
Share This Article