Suggest Words
About
Words
Statics
സ്ഥിതിവിജ്ഞാനം
സ്ഥൈതികം. സ്ഥിരസന്തുലനത്തിലുള്ള ഒരു വ്യവസ്ഥയില്‍ പ്രയോഗിക്കപ്പെടുന്ന ബലങ്ങളെയും ബലാഘൂര്ണങ്ങളെയും പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ.
Category:
None
Subject:
None
405
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Raster graphics - റാസ്റ്റര്‍ ഗ്രാഫിക്സ് ഒരു ചിത്രത്തിലെ ഓരോ പിക്സലിന്റെയും അവസ്ഥ പ്രത്യേകം പ്രത്യേകം സൂക്ഷിച്ചുവയ്ക്കപ്പെട്ടിട്ടുള്ള തരം ഗ്രാഫിക്സ്.
Phelloderm - ഫെല്ലോഡേം.
Furan - ഫ്യൂറാന്‍.
Leeward - അനുവാതം.
Strato cumulus clouds - പരന്ന ചുരുളന്‍ മേഘങ്ങള്‍.
Rock cycle - ശിലാചക്രം.
Parchment paper - ചര്‍മപത്രം.
Earthing - ഭൂബന്ധനം.
Schwarzs Child radius - ഷ്വാര്‍ത്സ് ചൈല്‍ഡ് വ്യാസാര്‍ധം.
Adoral - അഭിമുഖീയം
Dilation - വിസ്ഫാരം
Cyclotron - സൈക്ലോട്രാണ്‍.