Suggest Words
About
Words
Stipule
അനുപര്‍ണം.
ഇലത്തണ്ടിന് അടിയിലായി രണ്ടു ഭാഗത്തും കാണുന്ന ചെറിയ ഇലപോലുള്ള ഘടനകള്‍. കക്ഷ്യമുകുളങ്ങള്ക്ക് രക്ഷ നല്‍കുകയും പ്രകാശസംശ്ലേഷണം നടത്തുകയും ചെയ്യുന്നു.
Category:
None
Subject:
None
413
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Reaction rate - രാസപ്രവര്‍ത്തന നിരക്ക്.
Oestrous cycle - മദചക്രം
Plastics - പ്ലാസ്റ്റിക്കുകള്‍
Extrusion - ഉത്സാരണം
Parent - ജനകം
Napierian logarithm - നേപിയര്‍ ലോഗരിതം.
Least - ന്യൂനതമം.
Metanephros - പശ്ചവൃക്കം.
Are - ആര്
Bathymetry - ആഴമിതി
Potential - ശേഷി
Biuret test - ബൈയൂറെറ്റ് ടെസ്റ്റ്