Suggest Words
About
Words
Strong acid
വീര്യം കൂടിയ അമ്ലം.
വീര്യം കൂടിയ അമ്ലം ജലലായനിയില് ശക്തിയേറിയ ഇലക്ട്രാലൈറ്റായിരിക്കും. അത് പരിപൂര്ണ്ണമായി അയോണീകരിക്കപ്പെട്ട് ധാരാളം ഹൈഡ്രജന് അയോണുകള് ജലത്തില് ഉണ്ടാകുന്നു. ഉദാ: ഹൈഡ്രാക്ലോറിക് അമ്ലം (HCl)
Category:
None
Subject:
None
360
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Precipitate - അവക്ഷിപ്തം.
Oxytocin - ഓക്സിടോസിന്.
Superposition law - സൂപ്പര് പൊസിഷന് നിയമം.
Xi particle - സൈ കണം.
Style - വര്ത്തിക.
Vapour - ബാഷ്പം.
Aerial - ഏരിയല്
Neurotransmitter - ന്യൂറോട്രാന്സ്മിറ്റര്.
F1 - എഫ് 1.
Ecliptic year - എക്ലിപ്റ്റിക് വര്ഷം .
Virgo - കന്നി.
Chemosynthesis - രാസസംശ്ലേഷണം