Super nova

സൂപ്പര്‍നോവ.

ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങളുടെ പരിണാമദശയിലെ ഒരു ഘട്ടം. ചുവന്ന ഭീമന്‍ അവസ്ഥയിലെത്തിയ നക്ഷത്രം. ഇന്ധനം തീരുമ്പോള്‍ ഗുരുത്വാകര്‍ഷണം മൂലം അതിദ്രുതം പൊട്ടിയമരുകയും, തത്‌ഫലമായി പുറം അടരുകള്‍ വിസ്‌ഫോടനത്തിലൂടെ തെറിച്ചുപോവുകയും ചെയ്യുന്ന അവസ്ഥ. ഈ ഘട്ടത്തില്‍ അതിഭീമമായ അളവില്‍ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുന്നു.

Category: None

Subject: None

300

Share This Article
Print Friendly and PDF