Suggest Words
About
Words
Acceptor
സ്വീകാരി
പി ടൈപ്പ് അര്ധചാലകങ്ങള് ഉണ്ടാക്കുവാന് ഉപയോഗിക്കുന്ന അപദ്രവ്യം. ബാഹ്യ പരിപഥത്തില് മൂന്ന് ഇലക്ട്രാണുകളുള്ള എല്ലാ മൂലകങ്ങള്ക്കും സ്വീകാരികളാവാന് കഴിയും. ഉദാ: ബോറോണ്.
Category:
None
Subject:
None
422
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dynamothermal metamorphism - താപ-മര്ദ കായാന്തരണം.
Peduncle - പൂങ്കുലത്തണ്ട്.
Carriers - വാഹകര്
Documentation - രേഖപ്പെടുത്തല്.
Technology - സാങ്കേതികവിദ്യ.
Gene cloning - ജീന് ക്ലോണിങ്.
Centrifugal force - അപകേന്ദ്രബലം
Spiral valve - സര്പ്പിള വാല്വ്.
I - ഒരു അവാസ്തവിക സംഖ്യ
Oblique - ചരിഞ്ഞ.
Mach number - മാക് സംഖ്യ.
Flux - ഫ്ളക്സ്.