Suggest Words
About
Words
Tangential stress
സ്പര്ശരേഖീയ പ്രതിബലം.
ഒരു വസ്തുവിന്റെ ഛേദതലത്തിനു സമാന്തരമായി ഏകക പ്രതലത്തില് പ്രയോഗിക്കുന്ന ബലം വസ്തുവില് സൃഷ്ടിക്കുന്ന പ്രതിബലം. shear stress എന്നും പറയും.
Category:
None
Subject:
None
473
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
S band - എസ് ബാന്ഡ്.
Passage cells - പാസ്സേജ് സെല്സ്.
Bathymetry - ആഴമിതി
Incubation - അടയിരിക്കല്.
Saprophyte - ശവോപജീവി.
Homogamy - സമപുഷ്പനം.
Growth rings - വളര്ച്ചാ വലയങ്ങള്.
Water cycle - ജലചക്രം.
Sponge - സ്പോന്ജ്.
Set theory - ഗണസിദ്ധാന്തം.
Multiplier - ഗുണകം.
Basic slag - ക്ഷാരീയ കിട്ടം