Suggest Words
About
Words
Tarsals
ടാര്സലുകള്.
നാല്ക്കാലി കശേരുകികളുടെ കാല്പാദവും കണങ്കാലും തമ്മില്‍ ചേരുന്ന ഭാഗത്തുള്ള നീളം കുറഞ്ഞ അസ്ഥികള്‍. സാധാരണ മൂന്നു നിരകളായി 12 അസ്ഥികളുണ്ട്. മനുഷ്യനില്‍ 7 എണ്ണമേയുള്ളൂ.
Category:
None
Subject:
None
356
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nitrification - നൈട്രീകരണം.
Vitrification 1 (phy) - സ്ഫടികവത്കരണം.
Reflex condenser - റിഫ്ളക്സ് കണ്ടന്‍സര്‍.
Power - പവര്‍
Yocto - യോക്ടോ.
Transcription - പുനരാലേഖനം
Protoplasm - പ്രോട്ടോപ്ലാസം
Polygenes - ബഹുജീനുകള്‍.
Ozone - ഓസോണ്‍.
Creep - സര്‍പ്പണം.
Magnetometer - മാഗ്നറ്റൊമീറ്റര്.
Universal indicator - സാര്‍വത്രിക സംസൂചകം.