Suggest Words
About
Words
Taste buds
രുചിമുകുളങ്ങള്‍.
കശേരുകികളുടെ നാക്കിലും വായിലും തൊണ്ടയിലും കാണപ്പെടുന്ന ബള്‍ബിന്റെ ആകൃതിയിലുള്ള ചെറിയ ഗ്രാഹികള്‍. രാസസംവേദന കോശങ്ങളുടെ സഞ്ചയങ്ങളാണ് ഇവ. സ്വാദ് അറിയുന്നതിനു സഹായിക്കുന്നു.
Category:
None
Subject:
None
496
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Modem - മോഡം.
Variance - വേരിയന്‍സ്.
Metanephridium - പശ്ചവൃക്കകം.
Boric acid - ബോറിക് അമ്ലം
Swap file - സ്വാപ്പ് ഫയല്‍.
Heat of adsorption - അധിശോഷണ താപം
Sternum - നെഞ്ചെല്ല്.
Ethnobotany - ജനവര്‍ഗ സസ്യവിജ്ഞാനം.
Bluetooth - ബ്ലൂടൂത്ത്
Lactams - ലാക്ടങ്ങള്‍.
Deactivation - നിഷ്ക്രിയമാക്കല്‍.
Poikilotherm - പോയ്ക്കിലോതേം.