Suggest Words
About
Words
Tension
വലിവ്.
1. വലിച്ചു നീട്ടപ്പെട്ടിട്ടുള്ള ഒരു ചരടിന്റെയോ കമ്പിയുടെയോ ദണ്ഡിന്റെയോ അവസ്ഥ. 2. വലിച്ചു നീട്ടപ്പെട്ട വസ്തു ഒരു താങ്ങില്‍ ചെലുത്തുന്ന ബലം, അഥവാ വസ്തുവില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്ന ബലം.
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thermometers - തെര്‍മോമീറ്ററുകള്‍.
Homoiotherm - സമതാപി.
Isoenzyme - ഐസോഎന്സൈം.
Magma - മാഗ്മ.
Least - ന്യൂനതമം.
Palaeo magnetism - പുരാകാന്തികത്വം.
Softner - മൃദുകാരി.
Declination - അപക്രമം
Female cone - പെണ്കോണ്‍.
Thermocouple - താപയുഗ്മം.
Flagellata - ഫ്ളാജെല്ലേറ്റ.
Malnutrition - കുപോഷണം.