Terms

പദങ്ങള്‍.

1. ഒരു അനുക്രമത്തിലെ രാശികള്‍. ഉദാ: 1, 2, 3...... 2. ഒരു ബഹുപദത്തില്‍ +, - ചിഹ്നങ്ങളാല്‍ ബന്ധിതമായ രാശികള്‍. ഉദാ: x2-3x+z ല്‍ പദങ്ങള്‍ x2, -3x, z ഇവയാണ്‌.

Category: None

Subject: None

261

Share This Article
Print Friendly and PDF