Terrestrial planets

ഭമൗഗ്രഹങ്ങള്‍.

ഭൂമിയുമായി സാമ്യമുള്ളതും ഉറച്ച പാറയുടെ പുറംതോടുള്ളതുമായ ഗ്രഹങ്ങള്‍. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവ ഭമൗഗ്രഹങ്ങളാണ്‌.

Category: None

Subject: None

280

Share This Article
Print Friendly and PDF