Suggest Words
About
Words
Tertiary amine
ടെര്ഷ്യറി അമീന് .
അമോണിയ തന്മാത്രയിലെ 3 ഹൈഡ്രജന് അണുക്കളും ആല്ക്കൈല് അഥവാ അരൈല് റാഡിക്കലുകള് കൊണ്ട് പ്രതിസ്ഥാപനം ചെയ്തിട്ടുള്ള സംയുക്തം. ഇവിടെ R,R1,R2എന്നിവ ആല്ക്കൈല് അഥവാ അരൈല് റാഡിക്കലുകളാണ്.
Category:
None
Subject:
None
470
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hexa - ഹെക്സാ.
Pharmaceutical - ഔഷധീയം.
Kalinate - കാലിനേറ്റ്.
Spin - ഭ്രമണം
Population - ജീവസമഷ്ടി.
Vein - വെയിന്.
Enrichment - സമ്പുഷ്ടനം.
Artesian well - ആര്ട്ടീഷ്യന് കിണര്
Simulation - സിമുലേഷന്
Expert systems - വിദഗ്ധ വ്യൂഹങ്ങള്.
Atto - അറ്റോ
Heat death - താപീയ മരണം