Suggest Words
About
Words
Terylene
ടെറിലിന്‍.
ഒരിനം പോളിഎസ്റ്റര്‍. തുണിത്തരങ്ങള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ നാര്. ടെര്താലിക് ആസിഡും എത്തിലിന്‍ ഗ്ലൈക്കോളും തമ്മില്‍ ഒരുമിച്ചു പോളിമറീകരണം നടത്തിയാണ് ഇതുണ്ടാക്കുന്നത്.
Category:
None
Subject:
None
310
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Centriole - സെന്‍ട്രിയോള്‍
Verification - സത്യാപനം
Torus - വൃത്തക്കുഴല്‍
Marrow - മജ്ജ
Tepal - ടെപ്പല്‍.
Double fertilization - ദ്വിബീജസങ്കലനം.
Bicuspid valve - ബൈകസ്പിഡ് വാല്‍വ്
Stereogram - ത്രിമാന ചിത്രം
Packet - പാക്കറ്റ്.
Aromatic - അരോമാറ്റിക്
Composite fruit - സംയുക്ത ഫലം.
Thermosphere - താപമണ്ഡലം.