Suggest Words
About
Words
Tetrad
ചതുഷ്കം.
മിയോട്ടിക വിഭജനത്തിന്റെ ഒന്നാം പ്രാഫേസിലെ പാക്കിട്ടീന് ഘട്ടത്തില് നാല് ഇഴകളായി കാണപ്പെടുന്ന സമജാത ക്രാമസോം ജോഡി.
Category:
None
Subject:
None
395
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Common tangent - പൊതുസ്പര്ശ രേഖ.
Analysis - വിശ്ലേഷണം
Chemotropism - രാസാനുവര്ത്തനം
Gamosepalous - സംയുക്തവിദളീയം.
Dip - നതി.
Contractile vacuole - സങ്കോച രിക്തിക.
Enantiomorphism - പ്രതിബിംബരൂപത.
Spinal nerves - മേരു നാഡികള്.
Long day plants - ദീര്ഘദിന സസ്യങ്ങള്.
Lithosphere - ശിലാമണ്ഡലം
Planetarium - നക്ഷത്ര ബംഗ്ലാവ്.
Bordeaux mixture - ബോര്ഡോ മിശ്രിതം