Yolk

പീതകം.

മിക്ക ജന്തുക്കളുടെയും അണ്ഡത്തില്‍ അടങ്ങിയിട്ടുള്ള സംഭൃത ആഹാരം. കണികാരൂപത്തിലുള്ള പ്രാട്ടീന്റെയും കൊഴുപ്പിന്റെയും ശേഖരമാണ്‌ ഇത്‌.

Category: None

Subject: None

271

Share This Article
Print Friendly and PDF