Suggest Words
About
Words
Thalamus 1. (bot)
പുഷ്പാസനം.
പുഷ്പവൃന്തത്തിന്റെ സ്ഥൂലിച്ച അഗ്രഭാഗം. ഇവിടെയാണ് പുഷ്പഭാഗങ്ങള് വിന്യസിച്ചിരിക്കുന്നത്. ചിത്രം receptacle നോക്കുക.
Category:
None
Subject:
None
703
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Relative permittivity - ആപേക്ഷിക വിദ്യുത്പാരഗമ്യത.
Ileum - ഇലിയം.
Egg - അണ്ഡം.
Basic slag - ക്ഷാരീയ കിട്ടം
Explant - എക്സ്പ്ലാന്റ്.
Homogeneous polynomial - ഏകാത്മക ബഹുപദം.
Androecium - കേസരപുടം
Machine language - യന്ത്രഭാഷ.
Gelignite - ജെലിഗ്നൈറ്റ്.
Accelerator - ത്വരിത്രം
Golden section - കനകഛേദം.
Jansky - ജാന്സ്കി.