Suggest Words
About
Words
Thrombosis
ത്രാംബോസിസ്.
രക്തം കട്ടപിടിച്ച് ധമനികളില്‍ തടസ്സം ഉണ്ടാക്കുന്ന രോഗാവസ്ഥ. തലച്ചോറിലേക്കുള്ള ധമനികളിലാണ് തടസ്സമെങ്കില്‍ സെറിബ്രല്‍ ത്രാംബോസിസ്. ഹൃദയത്തിലേക്കുള്ള ധമനികളിലാണ് തടസമെങ്കില്‍ കോറോണറി ത്രാംബോസിസ്.
Category:
None
Subject:
None
546
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Solid - ഖരം.
Baryons - ബാരിയോണുകള്‍
Limb (geo) - പാദം.
Planet - ഗ്രഹം.
Electro cardiograph - ഇലക്ട്രാ കാര്‍ഡിയോ ഗ്രാഫ്.
RMS value - ആര് എം എസ് മൂല്യം.
Euler's formula - ഓയ്ലര്‍ സൂത്രവാക്യം.
Colatitude - സഹ അക്ഷാംശം.
Radius vector - ധ്രുവീയ സദിശം.
Broad band - ബ്രോഡ്ബാന്‍ഡ്
Induration - ദൃഢീകരണം .
Galena - ഗലീന.