Suggest Words
About
Words
Torque
ബല ആഘൂര്‍ണം.
ഒരു അക്ഷത്തെ ആധാരമാക്കി വസ്തുവിനെ കറക്കാനുള്ള ബലത്തിന്റെ ശേഷി ( τ). ആധാര അക്ഷത്തില്‍ നിന്ന് വസ്തുവിലേക്കുള്ള ലംബദൂരവും ( r) ബലവും ( F) തമ്മിലുള്ള സദിശഗുണനഫലമാണ് ആഘൂര്‍ണത്തിന്റെ പരിമാണം. τ = r x F
Category:
None
Subject:
None
502
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lineage - വംശപരമ്പര
Meninges - മെനിഞ്ചസ്.
Geiger counter - ഗൈഗര്‍ കണ്ടൗര്.
Crest - ശൃംഗം.
Minimum point - നിമ്നതമ ബിന്ദു.
Set - ഗണം.
Pacemaker - പേസ്മേക്കര്‍.
Phylloclade - ഫില്ലോക്ലാഡ്.
Discrete - വിവിക്തം തുടര്‍ച്ചയില്ലാത്ത.
Germpore - ബീജരന്ധ്രം.
Queen - റാണി.
G0, G1, G2. - Cell cycle നോക്കുക.