Suggest Words
About
Words
Torsion
ടോര്‍ഷന്‍.
ബല ആഘൂര്‍ണത്തിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കോണീയ അപരൂപണം. ഒരറ്റം ഉറപ്പിച്ച ഒരു വസ്തുവിന്റെ മറ്റേ അറ്റത്ത് ബല ആഘൂര്‍ണം പ്രയോഗിക്കുമ്പോഴാണ് ഈ അപരൂപണം ഉണ്ടാവുന്നത്.
Category:
None
Subject:
None
336
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Muntz metal - മുന്ത്സ് പിച്ചള.
Closed circuit television - ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍
Buttress - ബട്രസ്
Bromination - ബ്രോമിനീകരണം
Epididymis - എപ്പിഡിഡിമിസ്.
Side chain - പാര്‍ശ്വ ശൃംഖല.
Imino acid - ഇമിനോ അമ്ലം.
Biopsy - ബയോപ്സി
Complex fraction - സമ്മിശ്രഭിന്നം.
Propagation - പ്രവര്‍ധനം
Sandwich compound - സാന്ഡ്വിച്ച് സംയുക്തം.
Dehydration - നിര്‍ജലീകരണം.