Suggest Words
About
Words
Transmutation
മൂലകാന്തരണം.
ഒരു മൂലകം റേഡിയോ ആക്റ്റീവ് ക്ഷയം മൂലം മറ്റൊന്നായി മാറുന്ന പ്രതിഭാസം. കണങ്ങള്‍ ഉപയോഗിച്ച് സംഘട്ടനം നടത്തി ഒരു മൂലകത്തെ മറ്റൊന്നാക്കി മാറ്റുന്നതാണ് കൃത്രിമ ട്രാന്സ്മ്യൂട്ടേഷന്.
Category:
None
Subject:
None
291
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Insolation - സൂര്യാതപം.
JPEG - ജെപെഗ്.
Hydrochemistry - ജലരസതന്ത്രം.
Contamination - അണുബാധ
Aldebaran - ആല്ഡിബറന്
Split ring - വിഭക്ത വലയം.
Pressure - മര്‍ദ്ദം.
Quartz clock - ക്വാര്‍ട്സ് ക്ലോക്ക്.
Acetabulum - എസെറ്റാബുലം
Neoplasm - നിയോപ്ലാസം.
Landslide - മണ്ണിടിച്ചില്‍
Unbounded - അപരിബദ്ധം.