Suggest Words
About
Words
Triple point
ത്രിക ബിന്ദു.
ഒരു പദാര്ഥത്തിന്റെ ഖര, ദ്രാവക, വാതകാവസ്ഥകള് സംതുലനാവസ്ഥയില് നിലനില്ക്കുന്ന താപനില. പ്രമാണമര്ദ്ദത്തിലെ ജലത്തിന്റെ ത്രികബിന്ദുവാണ് 273.16K. phase diagram നോക്കുക.
Category:
None
Subject:
None
536
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Adaxial - അഭ്യക്ഷം
Carbonatite - കാര്ബണറ്റൈറ്റ്
Gate - ഗേറ്റ്.
Pluto - പ്ലൂട്ടോ.
Maxilla - മാക്സില.
Cleistogamy - അഫുല്ലയോഗം
Hypotension - ഹൈപോടെന്ഷന്.
Junction transistor - സന്ധി ട്രാന്സിസ്റ്റര്.
SI units - എസ്. ഐ. ഏകകങ്ങള്.
Abrasion - അപഘര്ഷണം
Internode - പര്വാന്തരം.
FBR - എഫ്ബിആര്.