Suggest Words
About
Words
Ullman reaction
ഉള്മാന് അഭിക്രിയ.
ഫിറ്റിംഗ് സംശ്ലേഷണത്തിന്റെ പരിഷ്കൃത രൂപം. ഇതില്‍ അരൈല്‍ ഹാലൈഡ് കോപ്പര്പൊടി ചേര്‍ത്തു ചൂടാക്കുന്നു. ഉദാ: 2C6H5Br+Cu→C6H5-C6H5+CuBr2.
Category:
None
Subject:
None
463
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Atomic heat - അണുതാപം
Binomial nomenclature - ദ്വിനാമ പദ്ധതി
Bass - മന്ത്രസ്വരം
Rheostat - റിയോസ്റ്റാറ്റ്.
Comet - ധൂമകേതു.
Selection - നിര്‍ധാരണം.
Bluetooth - ബ്ലൂടൂത്ത്
Rabies - പേപ്പട്ടി വിഷബാധ.
Emasculation - പുല്ലിംഗവിച്ഛേദനം.
Gout - ഗൌട്ട്
Diuresis - മൂത്രവര്ധനം.
Uranium lead dating - യുറേനിയം ലെഡ് കാല നിര്‍ണയം.