Ultramarine

അള്‍ട്രാമറൈന്‍.

കൃത്രിമമായി ഉണ്ടാക്കുന്ന ഒരു നീല വസ്‌തു. കളിമണ്ണ്‌, സോഡിയം കാര്‍ബണേറ്റ്‌, സോഡിയം സള്‍ഫേറ്റ്‌ എന്നിവ ചൂടാക്കിയാണ്‌ ഉണ്ടാക്കുന്നത്‌.

Category: None

Subject: None

399

Share This Article
Print Friendly and PDF