Suggest Words
About
Words
Umbel
അംബല്‍.
ഒരിനം അനിയത പുഷ്പമഞ്ജരി. പൂങ്കുലയുടെ തണ്ട് കുറിയതും അഗ്രഭാഗത്ത് സഹപത്രവൃന്തത്തോടുകൂടിയതും ആണ്. ഓരോ സഹപത്രത്തിന്റെയും കക്ഷത്തില്‍ നിന്ന് ഒരേ വലുപ്പമുള്ള തണ്ടുകളുള്ള ഓരോ പൂക്കള്‍ ഉണ്ടാവുന്നു. ഉദാ: ഉള്ളി.
Category:
None
Subject:
None
527
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tropopause - ക്ഷോഭസീമ.
Polynomial - ബഹുപദം.
Herbarium - ഹെര്‍ബേറിയം.
Calculus - കലനം
Abundance ratio - ബാഹുല്യ അനുപാതം
Shale - ഷേല്‍.
Ursa Major - വന്‍കരടി.
Shaded - ഛായിതം.
Staining - അഭിരഞ്ജനം.
Polarimeter - ധ്രുവണമാപി.
Essential oils - സുഗന്ധ തൈലങ്ങള്‍.
Queen - റാണി.