Suggest Words
About
Words
Umbilical cord
പൊക്കിള്‍ക്കൊടി.
സസ്തനികളുടെ ഭ്രൂണത്തെ പ്ലാസന്റയുമായി ബന്ധിപ്പിക്കുന്ന ജൈവതന്തു. ഈ തന്തുവിനുള്ളില്‍ രണ്ട് ധമനികളും ഒരു സിരയും ഉണ്ട്. ഇവയിലൂടെയാണ് ഭ്രൂണവും മാതാവും തമ്മില്‍ പദാര്‍ഥ വിനിമയം നടക്കുന്നത്.
Category:
None
Subject:
None
284
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Appleton layer - ആപ്പിള്‍ടണ്‍ സ്തരം
Alcohols - ആല്‍ക്കഹോളുകള്‍
E - സ്വാഭാവിക ലോഗരിഥത്തിന്റെ ആധാരം.
Alternate angles - ഏകാന്തര കോണുകള്‍
Reduction - നിരോക്സീകരണം.
Chromatophore - വര്ണകധരം
Flux density - ഫ്ളക്സ് സാന്ദ്രത.
Creepers - ഇഴവള്ളികള്‍.
Interstitial - ഇന്റര്‍സ്റ്റീഷ്യല്‍.
Stapes - സ്റ്റേപിസ്.
Arrester - രോധി
Binary star - ഇരട്ട നക്ഷത്രം