Uniform motion

ഏകസമാന ചലനം.

സ്ഥിരമായ വേഗത്തോടുകൂടിയ ചലനം. ഇത്‌ ഒരു നേര്‍രേഖയില്‍ കൂടിയായാല്‍ ഏകസമാന പ്രവേഗത്തോടുകൂടിയതും ഒരു വൃത്ത പരിധിയില്‍ കൂടിയായാല്‍ ഏകസമാന ത്വരണത്തോടു കൂടിയതും ആണ്‌.

Category: None

Subject: None

285

Share This Article
Print Friendly and PDF