Universal time

അന്താരാഷ്‌ട്ര സമയം.

( UT) ഗ്രീനിച്ച്‌ മാധ്യ സമയത്തിന്‌ ( GMT) ഇന്റര്‍നാഷണല്‍ ആസ്‌ട്രാണമിക്കല്‍ യൂനിയന്‍ 1928 ല്‍ അംഗീകരിച്ച പേര്‌. 1925 ന്‌ മുമ്പ്‌ നിലവിലിരുന്ന GMT നട്ടുച്ചയ്‌ക്ക്‌ ആരംഭിക്കുന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കി അര്‍ധരാത്രിയില്‍ ആരംഭിക്കുന്നതിന്‌ തീരുമാനിച്ചു.

Category: None

Subject: None

319

Share This Article
Print Friendly and PDF