Vector space

സദിശസമഷ്‌ടി.

സദിശങ്ങളുടെ ഒരു കൂട്ടം/ഗണം. അവ അന്യോന്യം സങ്കലനം നടത്താം, സംഖ്യകള്‍ (അദിശങ്ങള്‍) കൊണ്ട്‌ ഗുണിക്കാം. ഗുണിക്കുന്നത്‌ യഥാര്‍ഥ സംഖ്യ കൊണ്ടാണെങ്കില്‍ യഥാര്‍ഥ സദിശ സമഷ്‌ടി കിട്ടും. സമ്മിശ്ര സംഖ്യകൊണ്ടാണെങ്കില്‍ സമ്മിശ്ര സദിശ സമഷ്‌ടി ( complex vector space) കിട്ടും. സങ്കലനം, അദിശഗുണനം ഇവയുടെ ഫലമായുണ്ടാകുന്ന സദിശങ്ങളും സമഷ്‌ടിയിലെ അംഗങ്ങളായിരിക്കും.

Category: None

Subject: None

304

Share This Article
Print Friendly and PDF