Suggest Words
About
Words
Vermiform appendix
വിരരൂപ പരിശോഷിക.
സസ്തന ജീവികളുടെ സീക്കത്തിന്റെ അറ്റത്തുള്ള വിര പോലുള്ള പരിശോഷിക. സസ്യഭോജികളില്‍ ഇതിന് പ്രത്യേക ധര്‍മമുണ്ട്. മനുഷ്യനില്‍ ഇതിന് പ്രത്യേക ധര്മമൊന്നുമില്ല .
Category:
None
Subject:
None
379
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
K-capture. - കെ പിടിച്ചെടുക്കല്‍.
Radicand - കരണ്യം
Hapaxanthous - സകൃത്പുഷ്പി
Embolism - എംബോളിസം.
Syngenesious - സിന്ജിനീഷിയസ്.
Nitrile - നൈട്രല്‍.
Podzole - പോഡ്സോള്‍.
Proper time - തനത് സമയം.
Diurnal motion - ദിനരാത്ര ചലനം.
Rutherford - റഥര്‍ ഫോര്‍ഡ്.
Secant - ഛേദകരേഖ.
Jeweller's rouge - ജുവ്ലെര് റൂഷ്.