Suggest Words
About
Words
Virgo
കന്നി.
ഒരു സൗരരാശി. ഇതിലെ നക്ഷത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചാല്‍ ഒരു കന്യകയുടെ രൂപം കിട്ടും. സൂര്യന് ഈ രാശിയിലായിരിക്കുമ്പോഴാണ് കന്നിമാസം.
Category:
None
Subject:
None
517
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
False fruit - കപടഫലം.
Deciduous plants - ഇല പൊഴിയും സസ്യങ്ങള്‍.
Endospermous seed - ബീജാന്നയുക്ത വിത്ത്.
Biometry - ജൈവ സാംഖ്യികം
Variation - വ്യതിചലനങ്ങള്‍.
Constant of integration - സമാകലന സ്ഥിരാങ്കം.
Protostar - പ്രാഗ് നക്ഷത്രം.
Hydrophily - ജലപരാഗണം.
Emolient - ത്വക്ക് മൃദുകാരി.
Line spectrum - രേഖാസ്പെക്ട്രം.
Indefinite integral - അനിശ്ചിത സമാകലനം.
Diurnal range - ദൈനിക തോത്.