Suggest Words
About
Words
Warning odour
മുന്നറിയിപ്പു ഗന്ധം.
ഇന്ധനവാതകങ്ങള്ക്ക് ഗന്ധമില്ലാത്തതിനാല്‍ അവയുടെ ചോര്‍ച്ച മനസിലാക്കാന്‍ പ്രയാസമാണ്. അതിനാല്‍ അത്തരം വാതകങ്ങളില്‍ തീക്ഷ്ണഗന്ധമുള്ള മറ്റേതെങ്കിലും വാതകം ചേര്‍ക്കുന്നു.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fire damp - ഫയര്ഡാംപ്.
Histamine - ഹിസ്റ്റമിന്‍.
Pupil - കൃഷ്ണമണി.
Peritoneal cavity - പെരിട്ടോണീയ ദരം.
Hypogyny - ഉപരിജനി.
Cephalothorax - ശിരോവക്ഷം
Geo isotherms - സമഭൂഗര്ഭതാപരേഖ.
Bathysphere - ബാഥിസ്ഫിയര്‍
Cold fusion - ശീത അണുസംലയനം.
NGC - എന്‍.ജി.സി. New General Catalogue എന്നതിന്റെ ചുരുക്കം.
Disturbance - വിക്ഷോഭം.
Broad band - ബ്രോഡ്ബാന്‍ഡ്