Watt hour
വാട്ട് മണിക്കൂര്‍.
വൈദ്യുത ഊര്‍ജത്തിന്റെ ഉപയോഗം അളക്കാന്‍ ഉപയോഗിച്ചുവരുന്ന ഏകകം ( W). 1 വാട്ട് പവറുള്ള ഉപകരണം ഒരു മണിക്കൂറില്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന് തുല്യം. വീടുകളിലും മറ്റും ഉപയോഗിക്കപ്പെടുന്ന വൈദ്യുത ഊര്‍ജം അളക്കാന്‍ സാധാരണയായി കിലോവാട്ട് അവര്‍ (kWh) എന്ന ഏകകം ആണ് ഉപയോഗിക്കുന്നത്. ഇതാണ് ഒരു യൂണിറ്റ്. 1 യൂണിറ്റ്= 1kWh=1000Wh.
Share This Article