Wave number

തരംഗസംഖ്യ.

യൂണിറ്റ്‌ നീളത്തില്‍ അടങ്ങിയിരിക്കുന്ന തരംഗങ്ങളുടെ എണ്ണം. ഇത്‌ തരംഗദൈര്‍ഘ്യത്തിന്റെ വ്യുല്‍ക്രമത്തിന്‌ തുല്യമാണ്‌. തരംഗസംഖ്യ k = 1/λ.

Category: None

Subject: None

277

Share This Article
Print Friendly and PDF