Y-chromosome

വൈ-ക്രാമസോം.

ഒരിനം ലിംഗ ക്രാമസോം. സസ്‌തനികളിലും മറ്റു പല ജന്തുക്കളിലും പുരുഷലക്ഷണങ്ങളെ നിര്‍ണയിക്കുന്ന ജീനുകള്‍ ഇതിലാണുള്ളത്‌.

Category: None

Subject: None

225

Share This Article
Print Friendly and PDF