Backward reaction

പശ്ചാത്‌ ക്രിയ

ഒരു ഉഭയദിശാ പ്രവര്‍ത്തനത്തിലെ ഉത്‌പന്നങ്ങള്‍ പ്രതിപ്രവര്‍ത്തിച്ച്‌ അഭികാരകങ്ങള്‍ ഉണ്ടാകുന്ന പ്രവര്‍ത്തനം. ഉദാ: CO+H2O CO2+H2. ഈ പ്രവര്‍ത്തനത്തില്‍ അഭികാരകങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡും നീരാവിയും പ്രവര്‍ത്തിച്ച്‌ ഉത്‌പന്നങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ഹൈഡ്രജനും ഉണ്ടാകുന്നത്‌ പുരോ പ്രവര്‍ത്തനം. ഈ ഉത്‌പന്നങ്ങള്‍ തമ്മില്‍ പ്രവര്‍ത്തിച്ച്‌ അഭികാരകങ്ങള്‍ ഉണ്ടാകുന്നത്‌ പശ്ചാത്‌ പ്രവര്‍ത്തനം.

Category: None

Subject: None

315

Share This Article
Print Friendly and PDF