Ziegler-Natta catalyst

സീഗ്‌ലര്‍ നാറ്റ ഉല്‍പ്രരകം.

സാധാരണ താപനിലയിലും മര്‍ദ്ദത്തിലും എഥിലീന്‍ പോലുള്ള നിരവധി സംയുക്തങ്ങളുടെ പോളിമറീകരണത്തിന്‌ തുടക്കമിടാന്‍ കഴിയുന്ന ഉല്‍പ്രരകം. ഉദാ: ടൈറ്റാനിയം ടെട്രാക്ലോറൈഡ്‌, ട്ര ആല്‍ക്കൈല്‍ അലൂമിനിയം ഇവയുടെ മിശ്രിതം.

Category: None

Subject: None

251

Share This Article
Print Friendly and PDF