Zone refining

സോണ്‍ റിഫൈനിംഗ്‌.

ചില ലോഹങ്ങളിലെ അപദ്രവ്യങ്ങളുടെ തോത്‌ ലഘൂകരിക്കുന്നതിനുള്ള മാര്‍ഗം. സാധാരണയായി ഒരു അപദ്രവ്യത്തിന്റെ ദ്രാവകത്തിലും ഖരത്തിലുമുള്ള ലേയത്വം വ്യത്യസ്‌തമായിരിക്കുമെന്ന തത്വമാണ്‌ ഈ പ്രക്രിയയുടെ അടിസ്ഥാനം.

Category: None

Subject: None

292

Share This Article
Print Friendly and PDF