Suggest Words
About
Words
Zoonoses
സൂനോസുകള്.
പ്രാഥമികമായും ജന്തുക്കളുടേതാണെങ്കിലും ചിലപ്പോള്‍ മനുഷ്യനും പകരുന്ന രോഗങ്ങള്‍. ഉദാ: ക്യു-പനി. കന്നുകാലികള്‍ക്കു വരുന്ന ഈ രോഗം, പാലിലൂടെ മനുഷ്യനു പിടിക്കാം. തലവേദനയും ശ്വാസകോശ രോഗസംക്രമണവും ലക്ഷണങ്ങളാണ്.
Category:
None
Subject:
None
373
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Declination - അപക്രമം
Antiparticle - പ്രതികണം
Body centred cell - ബോഡി സെന്റേഡ് സെല്‍
Permutation - ക്രമചയം.
Arboreal - വൃക്ഷവാസി
Porosity - പോറോസിറ്റി.
Mutarotation - മ്യൂട്ടാറൊട്ടേഷന്.
Absolute zero - കേവലപൂജ്യം
Digitigrade - അംഗുലീചാരി.
Eddy current - എഡ്ഡി വൈദ്യുതി.
PDF - പി ഡി എഫ്.
Stop (phy) - സീമകം.