Suggest Words
About
Words
Zygospore
സൈഗോസ്പോര്‍.
സ്ഥൂലിച്ച ഭിത്തിയോടുകൂടിയ സുപ്തസ്പോര്. ഒരേ തരത്തിലുള്ള ബീജങ്ങള്‍ സംയോജിച്ചാണ് ഇതുണ്ടാകുന്നത്. ചിലയിനം ആല്‍ഗകളിലും ഫംഗസുകളിലും കാണുന്നു.
Category:
None
Subject:
None
531
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Theory of relativity - ആപേക്ഷികതാ സിദ്ധാന്തം.
Vascular plant - സംവഹന സസ്യം.
Index mineral - സൂചക ധാതു .
Heliocentric - സൗരകേന്ദ്രിതം
Tetrapoda - നാല്ക്കാലികശേരുകി.
Flocculation - ഊര്ണനം.
Q factor - ക്യൂ ഘടകം.
Zenith distance - ശീര്ഷബിന്ദുദൂരം.
Acetylation - അസറ്റലീകരണം
Silica gel - സിലിക്കാജെല്‍.
Neurotransmitter - ന്യൂറോട്രാന്‍സ്മിറ്റര്‍.
Chiroptera - കൈറോപ്റ്റെറാ