Suggest Words
About
Words
Straw man
കോലം കത്തിക്കുക
ഒരു വാദത്തിന്റെ ചെറിയൊരു ഭാഗമെടുത്ത് വലുതാക്കിക്കാണിക്കുക. ശക്തമായ വാദമുഖങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നു. യഥാർത്ഥത്തിലുള്ളതിനെ ആക്രമിക്കുന്നതിനു പകരം കോലത്തെ ആക്രമിക്കുന്നു. എന്നിട്ട് യഥാർത്ഥത്തിലുള്ളതിനെ ആക്രമിച്ചെന്നു പറയുക.
Category:
ശാസ്ത്രബോധം
Subject:
കപടവാദങ്ങൾ
562
Share This Article
logical fallacies
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Slippery slope - തെന്നുന്ന പ്രതലം
Excluded middle - കറുപ്പോ വെളുപ്പോ എന്ന വാദം
Adhoc rescue - താത്കാലിക രക്ഷപ്പെടുത്തൽ
Special pleading - പ്രത്യേക സാഹചര്യം കല്പിക്കല്
Stereotype - വാർപ്പുമാതൃക
Equivocation - വാക്കിൽ തൊട്ടുള്ള കളി
Post hoc fallacy - തെറ്റായ കാരണം
Cherry Picking - താല്പര്യമുള്ളതിനെ മാത്രം ഉയര്‍ത്തിക്കാട്ടുക
Black or white - രണ്ടിലൊന്ന്
Hasty generalisation - ഉടൻ സാമാന്യവത്കരണം
Appeal to pity - കാലുപിടിക്കുക
Wishful thinking - സ്വപ്നം മുറുകെ പിടിക്കുക