Suggest Words
About
Words
Basidium
ബെസിഡിയം
ബെസിഡിയോ മൈസെറ്റെസ് ഫംഗസുകളില്‍ ബെസിഡിയോ സ്പോറുകള്‍ ഉണ്ടാകുന്ന ഗദാകാരമോ സിലിണ്ടറാകാരമോ ആയ ഹൈഫാകോശം. ബെസിഡിയത്തിലെ ചെറു വൃന്തങ്ങളായ സ്റ്റെറിഗ്മകളിലാണ് ബെസിഡിയോ സ്പോറുകള്‍ ഉണ്ടാകുന്നത്.
Category:
None
Subject:
None
661
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Conditioning - അനുകൂലനം.
HII region - എച്ച്ടു മേഖല
Respiration - ശ്വസനം
Isomer - ഐസോമര്‍
Spinal column - നട്ടെല്ല്.
X-chromosome - എക്സ്-ക്രാമസോം.
Ribonucleic acid - റൈബോ ന്യൂക്ലിക് അമ്ലം.
Ionisation energy - അയണീകരണ ഊര്‍ജം.
Ozone - ഓസോണ്‍.
Borax - ബോറാക്സ്
Thermocouple - താപയുഗ്മം.
On line - ഓണ്‍ലൈന്‍