Suggest Words
About
Words
Bathysphere
ബാഥിസ്ഫിയര്‍
സമുദ്രനിമഗ്ന ഗോളം. സമുദ്രത്തിന്റെ അടിത്തട്ടില്‍ പര്യവേക്ഷണം നടത്തുന്നതിനുള്ള ഗോളപേടകം. രണ്ടുപേര്‍ക്ക് പരീക്ഷണ ഉപകരണമടക്കം ഇതിനുള്ളില്‍ പ്രവര്‍ത്തിക്കാം.
Category:
None
Subject:
None
317
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rod - റോഡ്.
Antler - മാന്‍ കൊമ്പ്
Anaphylaxis - അനാഫൈലാക്സിസ്
Digit - അക്കം.
Hyperbolic cosecant - ഹൈപ്പര്‍ബോളിക് കൊസീക്കന്റ്.
Dew point - തുഷാരാങ്കം.
Law of exponents - കൃത്യങ്ക നിയമങ്ങള്‍.
Fumigation - ധൂമീകരണം.
Productivity - ഉത്പാദനക്ഷമത.
Alluvium - എക്കല്‍
Anomalous expansion - അസംഗത വികാസം
Pie diagram - വൃത്താരേഖം.