Suggest Words
About
Words
BCG
ബി. സി. ജി
Bacillus Calmette Guerin എന്നതിന്റെ ചുരുക്കം. ക്ഷയരോഗത്തിന് കാരണമായ ഒരിനം ട്യൂബര്ക്കിള് ബാസിലസ്. ക്ഷയരോഗത്തിനെതിരായ വാക്സിന് തയ്യാറാക്കാന് ഉപയോഗിക്കുന്നു.
Category:
None
Subject:
None
381
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Torr - ടോര്.
Magneto motive force - കാന്തികചാലകബലം.
Thermolability - താപ അസ്ഥിരത.
Penumbra - ഉപഛായ.
Map projections - ഭൂപ്രക്ഷേപങ്ങള്.
Electric flux - വിദ്യുത്ഫ്ളക്സ്.
Class interval - വര്ഗ പരിധി
Alluvium - എക്കല്
Uriniferous tubule - വൃക്ക നളിക.
Least - ന്യൂനതമം.
Primordium - പ്രാഗ്കല.
Couple - ബലദ്വയം.