Suggest Words
About
Words
Acetaldehyde
അസറ്റാല്ഡിഹൈഡ്
നിറമില്ലാത്ത, ബാഷ്പീകരണ ശീലമുള്ള ദ്രാവകം. തിളനില 210C . സവിശേഷ തീക്ഷ്ണഗന്ധം, ജലത്തെ അപേക്ഷിച്ച് ഘനത്വം കുറവ്. ജലം, ആല്ക്കഹോള്, ഈഥര് തുടങ്ങിയ ലായകങ്ങളില് ലയിക്കും IUPAC നാമം എഥനാല്.
Category:
None
Subject:
None
285
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aquarius - കുംഭം
Gravitational interaction - ഗുരുത്വ പ്രതിപ്രവര്ത്തനം.
Onychophora - ഓനിക്കോഫോറ.
Ecological niche - ഇക്കോളജീയ നിച്ച്.
Hypothesis - പരികല്പന.
Hibernation - ശിശിരനിദ്ര.
Lahar - ലഹര്.
Urodela - യൂറോഡേല.
Polyzoa - പോളിസോവ.
Mongolism - മംഗോളിസം.
Ball mill - ബാള്മില്
Hydrozoa - ഹൈഡ്രാസോവ.